ആംബുലന്‍സുകള്‍ അനുവദിച്ച് ഐ.സി.ബാലകൃഷ്ണന്‍  എം.എല്‍.എ 

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  ബത്തേരി മണ്ഡലത്തിലെ 7 പഞ്ചായത്തുകള്‍ക്കും സുല്‍ത്താന്‍ ബത്തേരി നഗരസഭക്കും ഓക്‌സിജന്‍ സൗകര്യത്തോടെയുള്ള ആംബുലന്‍സുകള്‍ അനുവദിച്ച്  എം.എല്‍ എ ഐ.സി.ബാലകൃഷ്ണന്‍. ഓക്‌സിജന്‍ സൗകര്യമില്ലെന്ന കാരണത്താല്‍  രോഗികള്‍ക്കുണ്ടാവുന്ന പ്രതിസന്ധികള്‍ക്കൊരു പരിഹാരമായാണ്
വിവിധ പഞ്ചായത്തുകളിലെ ബന്ധപ്പെട്ടവരുടെ ആവശ്യത്തെ തുടര്‍ന്ന് ഇതിനായി ഫണ്ട് അനുവദിക്കുന്നതെന്നും എം.എല്‍ എ. പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!