സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജില്ലയിലെ മൃഗസംരക്ഷണ മേഖലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ജില്ലാ വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :04936 202729