ഫോറസ്റ്റ് വാച്ചര്‍ കോവിഡ് ബാധിച്ച് മരിച്ചു.

0

തിരുനെല്ലി തോല്‍പ്പെട്ടി നെടുംതന കോളനിയിലെ ഫോറസ്റ്റ് വാച്ചര്‍ മാധവന്‍ (52) ആണ് മരിച്ചത്.ഭാര്യ: ശാന്ത. മക്കള്‍ സുമ, മായ മരുമകന്‍- രാജേഷ്.

Leave A Reply

Your email address will not be published.

error: Content is protected !!