കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

0

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍   വെള്ളിയാഴ്ച രാവിലെ 10 മുതല്‍  5 സെ.മി. വീതം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!