കൊവിഡ് ബാധിച്ച് യുവാവ് മരിച്ചു.

0

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പലവയല്‍ സ്വദേശി സുബിന്‍ (33)ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Leave A Reply

Your email address will not be published.

error: Content is protected !!