കൊവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന വിധം
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കൊവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവര്‍ നിര്‍ബന്ധമായും സ്വയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്.
കൊവിഡ് വാക്‌സിനേഷനു വേണ്ടി രജിസ്റ്റര്‍ ചെയ്യുന്ന വിധം
1. മൊബൈലില്‍ നിന്നും ഗൂഗിള്‍ സെര്‍ച്ച് തിരഞ്ഞെടുക്കുക
2. cowin.gov.in എന്ന് ടൈപ്പ് ചെയ്തു സേര്‍ച്ച് ചെയ്യുക
3. CO- WIN പോര്‍ട്ടല്‍ തിരഞ്ഞെടുക്കുക
4. Register / Sign in your self തിരഞ്ഞെടുക്കുക
5. മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക
6. മൊബൈലില്‍ ലഭിക്കുന്ന OTP എന്റര്‍ ചെയ്യുക
7. Verify ചെയ്യുക