ദി പ്രീസ്റ്റ്’ ആമസോണ്‍ പ്രൈമിലേക്ക് ; റിലീസ് തീയതി പുറത്തുവിട്ടു

0

മമ്മൂട്ടി നായകനായെത്തിയ മികച്ച തിയറ്റര്‍ വിജയമായി മാറിയ ദി പ്രീസ്റ്റ് ആമസോണ്‍ പ്രൈമിലേക്ക്. ചിത്രത്തിന്റെ ഡിജിറ്റല്‍ റേറ്റ് വമ്പന്‍ തുകയ്ക്കാണ് പ്രൈം സ്വന്തമാക്കിയത്. ഏപ്രില്‍ 14 മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ െ്രെപം പ്രേക്ഷകര്‍ക്ക് ദി പ്രീസ്റ്റ് ആസ്വദിക്കാനാകും.

Leave A Reply

Your email address will not be published.

error: Content is protected !!