കാട്ടാനയുടെ ആക്രമണത്തില്‍  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

0

നടവയല്‍ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു.നെയ്ക്കുപ്പ വെളളിലാട്ട് ഗംഗദേവി (47)ആണ് കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗയെ ഉടന്‍ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!