അമ്പതോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.
മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ 64-ാം ബൂത്ത് ഒഴക്കോടിയില്‍ സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് 30 കുടുംബങ്ങളില്‍ നിന്നായി അമ്പതോളം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.പാര്‍ട്ടിയില്‍ എത്തിയ പ്രവര്‍ത്തകരെ ബിജെപി സ്ഥാനാര്‍ഥി മുകുന്ദന്‍ പള്ളിയറ സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം ,സെക്രട്ടറി ജിതിന്‍ ഭാനു, ഷിംജിത്ത്, അപ്പു,സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി