ചികിത്സാ സഹായം തേടുന്നു.
വാളാട് ടൗണില്‍ ബാര്‍ബര്‍ തൊഴിലാളിയായിരുന്ന പുഷ്പരാജന്‍ ആണ് കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ചികിത്സാസഹായം തേടുന്നത്.തൊണ്ടര്‍നാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മിച്ചഭൂമിയിലാണ് പുഷ്പരാജനും കുടുംബവും താമസിക്കുന്നത്.രണ്ട് മക്കള്‍ പഠിക്കുന്നുണ്ട് അവരുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയിലാണ്.പുഷ്പരാജന്റെ ചികിത്സാ സഹായാര്‍ത്ഥം ടൗണില്‍ കച്ചവടക്കാര്‍ ഒരു ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ ബാങ്ക്,
IFSC KLGB0040522
A/C no. 405222101011395.