കടയുടമ ഷോക്കേറ്റ് മരിച്ചു

0

കൂളിവയല്‍ പാലുകുന്ന് ഒന്നാം മൈല്‍ സ്വദേശിയും കൂളിവയലിലെ എവലിന്‍സ് റെഡിമെയ്ഡ് ഷോപ്പ് ഉടമയുമായ ജോസഫ് മാത്യു (തങ്കച്ചന്‍ 59) ആണ് ഷോക്കേറ്റ്  മരിച്ചത്. കടയിലെ  ബോര്‍ഡിന് ഡെക്കറേഷന്‍ ലൈറ്റ് ഇടുന്നതിനിടെ 11 കെ.വി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ  മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും  മരണപ്പെട്ടു.സംസ്‌ക്കാരം കാരക്കാമല സെന്റ് മേരീസ്  പള്ളി സെമിത്തേരിയില്‍ നടക്കും.ഭാര്യ: ഫിലോമിന. മക്കള്‍: ജിജോ, ജില്‍സ. മരുമക്കള്‍: ദര്‍ശന, അഭിലാഷ്.

 

Leave A Reply

Your email address will not be published.

error: Content is protected !!