നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു

0

മാനന്തവാടി കുഴിനിലം പുത്തന്‍പുരയ്ക്ക് സമീപം നിയന്ത്രണം വിട്ട കാര്‍തല കീഴായി മറിഞ്ഞു.കാര്‍ ഇടിച്ച് വൈദ്യുതി പോസ്റ്റും തകര്‍ന്നിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. ഇന്ന് പുലര്‍ച്ചെ മാനന്തവാടിയില്‍ നിന്നും പയ്യന്നൂരിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.പൊട്ടിയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!