മാനന്തവാടിയില്‍ സിനിമ താരം ദേവന്റെ റോഡ് ഷോ
എന്‍ഡിഎ.സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറയുടെ പ്രചാരണാര്‍ത്ഥമാണ് സിനിമാ താരം ദേവന്റെ റോഡ് ഷോ നടത്തിയത്.മാനന്തവാടി എരുമെത്തെരുവില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ,നിയോജക മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം, സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറ, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തുറന്ന വാഹനത്തില്‍ ഉണ്ടായിരുന്നു