ബത്തേരിയിലും പരിസരങ്ങളിലും ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘത്തിലെ പ്രധാനി പൊലിസ് പിടിയില്‍. മലപ്പുറം മക്കരപറമ്പ് വറ്റല്ലൂര്‍ സ്വദേശി കളാംതോട് അബ്ദുല്‍കരിം ആണ് ബത്തേരി പൊലിസീന്റെ പിടിയിലായത്. ഇയാളുടെ പേരില്‍ ജില്ലയില്‍ മാത്രം 12-ഓളം കേസുകളാണുള്ളത്. കൂട്ടുപ്രതിയായ അബ്ദുള്‍ ലത്തീഫിനായി അന്വേഷണം പൊലിസ് ഊര്‍ജ്ജിതമാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.