കുങ്കന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

0

 

മാനന്തവാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുകുന്ദന്‍ പള്ളിയറ വെള്ളമുണ്ട പുളിഞ്ഞാലില്‍ എടച്ചന കുങ്കന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.കൂവണ വിജയന്‍, പുനത്തില്‍ രാജന്‍, ലക്ഷ്മി കകോട്ടറ, വി കെ മാധവന്‍, സി എം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!