ഒ.ആര്‍. കേളു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

0

മാനന്തവാടി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.ആര്‍ കേളു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.മാനന്തവാടി മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.എന്‍ പ്രഭാകരന്‍,ചെയര്‍മാന്‍ ഇ.ജെ ബാബു എന്നിവരോടൊപ്പമെത്തിയാണ് വരണാധികാരികൂടിയായ സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഡമ്മിയായി വി.ആര്‍. പ്രവീജും പത്രിക സമര്‍പ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!