രാപ്പാര്‍ത്ത നഗരങ്ങള്‍ പുസ്തക ചര്‍ച്ച നടത്തി
കോക്കടവ് ചങ്ങാടം ദീപ്തി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ജുനൈദ് കൈപ്പാണിയുടെ യാത്ര വിവരണ ഗ്രന്ഥമായ ‘രാപ്പാര്‍ത്ത നഗരങ്ങള്‍’ ചര്‍ച്ച ചെയ്തു. ഏഴായിരത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ബെസ്റ്റ് സെല്ലെറും,വേള്‍ഡ് ക്ലാസ് മീഡിയ പുരസ്‌കാരത്തിനര്‍ഹമായ ഗ്രന്ഥവുമാണ് ‘രാപ്പാര്‍ത്ത നഗരങ്ങള്‍’.ഫാദര്‍ വര്‍ഗീസ് മറ്റമന ഉദ്ഘാടനം ചെയ്തു.രാജീവന്‍ എന്‍.കെ അധ്യക്ഷനായിരുന്നു.
ഡോ.അസീസ് തരുവണ, ഡോ.നുഐമാന്‍, കെ.എ,ജോസ് പള്ളത്ത്, കെ.സി.ഷൈജല്‍,ദീപു ആന്റണി,പി.ടി.സുഭാഷ്,ഷാജന്‍ ജോസ്,മേരി സ്മിത ജോയ്,സുജാത ടീച്ചര്‍,ധനേഷ് പ്രസാദ്,ഷാഫി മാസ്റ്റര്‍,എ.പി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.