ടി സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പി. ബി ബാലചന്ദ്രന്‍
ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം പി. ബി ബാലചന്ദ്രന്‍. കോഴിക്കോട് ജില്ലയില്‍ 13 നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടായിട്ടും അവിടെ മത്സരിക്കാതെ വയനാട്ടിലേക്ക് എത്തുമ്പോള്‍ വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടക്കം അവസരങ്ങള്‍ റ്റ്ി.സിദ്ദിഖ് നഷ്ടപെടുത്തുകയാണ്. ടി സിദ്ദിഖ് ഇന്നലെ നടത്തിയ പ്രസ്താവന വായനാട്ടുകാരെ അപമാനിക്കുന്നതാണെന്നും പി ബി ബാലചന്ദ്രന്‍ തുറന്നുപറയുന്നു.