കഞ്ചാവു പിടികൂടി

0

കഞ്ചാവു പിടികൂടി

ബാവലിയില്‍ 170 ഗ്രാം കഞ്ചാവുമായി തൃശ്ശിലേരി വാസു (44)നെ പിടികൂടി .ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി എസ്.ഐ കെ എ പൗലോസും പാര്‍ട്ടിയും സംയുക്തമായി ബാവലി പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!