പോസ്റ്ററുകള്‍ ഉള്‍പ്പടെ നീക്കം ചെയ്തു
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച് രാഷ്ട്രിയ പാര്‍ട്ടികളുടെ ബാനറുകള്‍, കട്ട് ഔട്ടുകളും പോസ്റ്ററുകള്‍ ഉള്‍പ്പടെ നീക്കം ചെയ്തു.ഫ്‌ളൈയിംഗ് സ്‌ക്വഡിന്റെ നേതൃത്വത്തില്‍ ബൈരക്കുപ്പകടവ്, കൊളവള്ളി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കി.ലഹരി,പണം കടത്ത് ഉള്‍പ്പെടെ തടയുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ റവന്യു,പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി.