കെ കെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

0

കെ പി സി സി നേതൃത്വത്തിന്റെ ഇടപ്പെടല്‍, മുതിര്‍ന്ന നേതാവ് കെ കെ വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. എം പിമാരായ കെ മുരളിധരനും കെ സുധാകരനും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഉപാധികള്‍ ഇല്ലാതെയാണ് പാര്‍ട്ടിയിലേക്ക് തിരിച്ച് വരുന്നതെന്ന് കെ കെ വിശ്വനാഥന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!