ബെസ്റ്റ് പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ സ്വപ്ന ആന്റണി
ജെസി ഡാനിയേലിന്റെ ജന്മദിനാഘോഷവും 11-ാമത് കലാ സാംസ്‌കാരിക അവാര്‍ഡ് സമര്‍പ്പണവും നടന്ന ചടങ്ങില്‍ മികച്ച പൊതുപ്രവര്‍ത്തകക്കുള്ള ബെസ്റ്റ് പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് വയനാട് സ്വദേശി സ്വപ്ന ആന്റണിയെ തെരെഞ്ഞെടുത്തു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം ദേവന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.