മലയോര സംരക്ഷണ യാത്രയ്ക്ക് അമ്പലവയലില്‍ സ്വീകരണം നല്‍കി

0

ബഫര്‍സോണ്‍ കരട് വിജ്ഞാപനത്തിനെതിരെ കെസിവൈഎം മാനന്തവാടി രൂപത നയിക്കുന്ന മലയോര സംരക്ഷണ യാത്രയ്ക്ക് അമ്പലവയലില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ ജിഷിന്‍ മുണ്ടക്കാത്തടത്തില്‍, സിറില്‍ ജോസ്, വിപിന്‍, ജിജിന തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!