മാനസികാരോഗ്യ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തി
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് അങ്കണ്‍വാടി ടീച്ചേഴ്‌സിനും, ട്രൈബല്‍ പ്രമോര്‍ട്ടര്‍മാര്‍ക്കും മാനസികാരോഗ്യ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രേണുക ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം നാസര്‍ അധ്യക്ഷനായിരുന്നു.തെക്കുംതറ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.