അഖില ടീച്ചര്‍ക്ക് അനുമോദനം
തുടി സിനിമയില്‍ പാട്ടെഴുതി ശ്രദ്ധേയമായ പണിയ സമുദായംഗം അഖില ടീച്ചര്‍ക്ക് പുളിഞ്ഞാല്‍ സ്കൂളില്‍ അനുമോദനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. വി.ഹഷിം അധ്യക്ഷത വഹിച്ചു.നിര്‍മ്മല ടീച്ചര്‍,നാസര്‍, ഗീരീഷ്, മുനീര്‍, വിനോദ്, ബിന്ദു, ഷബാന, നിജിഷ, ഷീന പ്രിയ, സജിഷ, റെനിമോള്‍,ഹമീദ്,ജാബിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.