പഠന ക്യാമ്പ് സംഘടിപ്പിച്ചു
ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രീന്‍സ് റസിഡന്‍സിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറി എം ഷാജര്‍ ഉദ്ഘാടനം ചെയ്തു.രാജേഷ് എം, ജിതിന്‍ കെ.ആര്‍, എ.കെ റൈഷാദ്, അജിത്ത് വര്‍ഗ്ഗീസ്, വിപിന്‍ കെ, അനീഷ സുരേന്ദ്രന്‍, സുജിത്ത് സി ജോസ് എന്നിവര്‍ സംസാരിച്ചു.