നെന്മേനി പഞ്ചായത്ത് വികസന സെമിനാറും, പ്രതിഭകളെ ആദരിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കോളിയാടി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷയായിരുന്നു വിദ്യാഭ്യാസ കാര്‍ഷിക മേഖലകളില്‍ അവാര്‍ഡ് നേടിയ പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.