കനത്ത നിയന്ത്രണവുമായി കര്‍ണ്ണാടക 

0

കേരളത്തില്‍ കൊവിഡ് വര്‍ധിച്ചതോടെ കര്‍ണ്ണാടകയിലേക്ക് പോകുന്നതിന് കനത്ത നിയന്ത്രണവുമായി കര്‍ണ്ണാടക സര്‍ക്കാര്‍.അതിര്‍ത്തി പ്രദേശമായ ബാവലിയിലും കുട്ടത്തും കനത്ത പരിശോധന ആരംഭിച്ചു.72 മണിക്കൂറിന് ഇടയില്‍ കൊവിഡ് പോസ്റ്റീവ് അല്ലെന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക്  മാത്രമേ കര്‍ണ്ണാടകയിലേക്ക് പ്രവേശനമുള്ളു.

Leave A Reply

Your email address will not be published.

error: Content is protected !!