വൈത്തിരി ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു

0

വൈത്തിരി ഗ്രാമപഞ്ചായത്ത് 2021-22 വര്‍ഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷജ്യോതിദാസ് അവതരിപ്പിച്ചു. 176563500 രൂപ വരവും 174317000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് , വന്യമൃഗശല്യത്തില്‍ നിന്ന് കൃഷിയിടം സംരക്ഷിക്കുന്നതിന് കര്‍ഷകരെ സഹായിക്കുവാന്‍ സോളാര്‍ ഫെന്‍സിംഗ് പദ്ധതി, കുരങ്ങുശല്യത്തില്‍ നിന്ന് അടുക്കള തോട്ടം സംരക്ഷിക്കുന്നതിന് ഐഫാം തുടങ്ങി വിവിധ പദ്ധതികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!