ബത്തേരി പ്രസ് ക്ലബ്ബ് ഭാരവാഹികള്‍

0

സുല്‍ത്താന്‍ ബത്തേരി പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസി.ജയരാജ് ബത്തേരി (വയനാട് വിഷന്‍ )സെക്രട്ടറി പി.മോഹനന്‍ (ദേശാഭിമാനി ) ട്രഷറര്‍ എ.പി ഷാജി (വയനാട് വിഷന്‍)വൈസ്.പ്രസി ഇ പി ജലീല്‍ (ചന്ദ്രിക) ജോയിന്റ് സെക്രട്ടറി അബു താഹിര്‍(വയനാട് വിഷന്‍) തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍ .

Leave A Reply

Your email address will not be published.

error: Content is protected !!