വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപനത്തിന് പുറകെ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ മന്ത്രിസഭാ യോഗ തീരുമാനം.മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.