തൃശ്ശിലേരി ചെക്കോട്ട് കോളനി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

പട്ടിക വര്‍ഗ്ഗ കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി ചെക്കോട്ട് കോളനിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിച്ചു.മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി ബാലകൃഷ്ണന്‍, എ എന്‍ സുശീല, എം കെ രാധാകൃഷ്ണന്‍, കെ വി വസന്തകുമാരി, എം എം വര്‍ക്കി, ജി പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!