വയനാട് ജില്ലയില്‍ ലഹരി കടത്തുമായോ, ലഹരി വില്‍പ്പനയുമായോ ബന്ധപ്പെട്ട് ലഭിക്കുന്ന സൂചനകള്‍, വിവരങ്ങള്‍ പൊതുജനത്തിന് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന് കൈമാറാം. സൂചനകള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.
നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി 9497 990 129
ഡി.എന്‍.എസ്.എ.എഫ് 9645 371 794, 9526 116 137