ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ 4 ലോഗോ പ്രകാശനം ചെയ്തു
കമ്പളക്കാട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ സീസണ്‍ 4ന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. 8 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഈ മാസം 26, 27 28, 29 തിയ്യതികളില്‍ കമ്പളക്കാട് മിനി സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് കമ്മിറ്റി അംഗങ്ങളായ ഷൈജല്‍ കുന്നത്ത്, സിദ്ധീഖ്, വിശ്വന്ത് സെവാദ് എന്നിവര്‍ അറിയിച്ചു