കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 400ലധികം ഇന്റർനെറ്റ് ലോക്ക്ഡൗണുകൾ; റിപ്പോർട്ട്

0

കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ലധികം തവണ ഇൻ്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ട്. ഒരു മണിക്കൂർ ഇൻ്റർനെറ്റ് റദ്ദാക്കു മ്പോൾ 2 കോടിയോളം രൂപയാണ് നഷ്ടം വരിക. 2021ൽ മാത്രം രാജ്യത്ത് ഏഴ് തവണ ഇൻ്റർനെറ്റ് വിച്ചേദിച്ചു. കാർഷിക പ്രതിഷേധത്തിനിടെയാണ് ഇവയിൽ അഞ്ചും ഉണ്ടായത്.

 

ലോകത്തിലെ ഏറ്റവും നീണ്ട ഇൻ്റർനെറ്റ് ലോ ക്ക്ഡൗണും ഇന്ത്യയിലാണ്. 2017ലായിരുന്നു അത്. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനു ശേഷം 2019 ഓഗ സ്റ്റ് 4 മുതൽ 2020 മാർച്ച് 4 വരെ ജമ്മു കശ്മീരിലെ ഇൻ്റർനെറ്റ് വിഛേദിച്ചതാണ് ലോകത്തിലെ ഏറ്റ വും നീണ്ട ഇൻ്റർനെറ്റ് ലോക്ക്ഡൗൺ. 223 ദിവസ മാണ് കശ്മീർ പുറം ലോകവുമായി ബന്ധമില്ലാതെ ജീവിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!