കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു
മലങ്കരയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശു ഭൂമിയില്‍ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്ത് ഉത്സവം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ക്രിസ്റ്റീന ജോസഫ് അധ്യക്ഷയായിരുന്നു.എം.എ ചാക്കോ, സദാനന്ദന്‍ മാസ്റ്റര്‍, ബേബി ജോസ്,കെ.കെ.രാജേഷ്,പി.കെ.അയ്യപ്പന്‍,അഡ്വ.കെ.എം തോമസ്, കെ.പി. ജോസഫ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.