ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മാനന്തവാടി കണിയാരം ജംഗ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒആര്‍ കേളു എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ലേഖാ രാജീവന്‍ അധ്യക്ഷത വഹിച്ചു.വി ആര്‍ പ്രവീജ്, സിനി ഫ്രാന്‍സിസ്, രാജു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.