എന്‍സിസി കേഡറ്റുകള്‍ക്ക് സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സ് നല്‍കി.
5(K) BN NCC WAYANAD കീഴിലുള്ള ഡബ്ലൂ.എം.ഒ ഐജി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍സിസി (SW) പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.കല്‍പ്പറ്റ കെനിയു റിയു കരാതെ അക്കാദമിയില്‍ ജെ. സി. ഒ സുബൈദാര്‍ ബജ്‌റാങ് സിംഗ് ഉദ്ഘാടനംചെയ്തു. നായിക് സുബൈദാര്‍ കപില്‍ ദേവ് സിംഗ് അധ്യക്ഷത വഹിച്ചു. കോഷി ഗിരീഷ് പെരുന്തട്ട ക്ലാസ്സിന് നേതൃത്വം നല്‍കി. സെന്‍സി പ്രമിള, സെന്‍സി വിഷ്ണു, സെന്‍സി മുസ്തഫ, സെന്‍സി സുബൈര്‍, എന്‍സിസി ഓഫീസര്‍ സെന്‍സി ശ്രീജിത്ത്. ആര്‍,സി പി എല്‍ സാന്‍ഡ്ര സുരേഷ്, കേടാറ്റ് മെഹര്‍ ജെസീയ എന്നിവര്‍ പങ്കെടുത്തു.