കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍, നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ളവര്‍ക്ക് 10 ദിവസത്തെ പാലുല്‍പ്പന്ന നിര്‍മ്മാണ പരിശീലനം നല്‍കുന്നു. ഫെപ്രുവരി 1 ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് പ്രവേശനം. 135 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പരിശീലനം ആഗ്രഹിക്കുന്നവര്‍ ജനുവരി 29 ന് വൈകീട്ട് 5 നകം 0495-2414579 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയില്‍ വഴിയോ പേരും ഫോണ്‍ നമ്പറും നല്‍കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.