കേരള ഫോക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹരായ വയനാട്ടിലെ ഗോത്രകലാകാരന്‍മാരെ എം.ആര്‍.പൊതയന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
- കൈതവള്ളി കെ.പി.മധു, സി.വി. പ്രജോദ്, ഇ.പി.അനീഷ് (ഗോത്രകല)
- എം.ആര്‍.രമേഷ് (ട്രൈബല്‍ ആര്‍ട്ട്)
- ചെറുവയല്‍ രാമന്‍ (പൈതൃകനെല്‍വിത്ത് സംരക്ഷകന്‍)
കെ.കെ.സുരേഷ്, കൊച്ചന്‍കോട് ഗോവിന്ദന്‍
ഡോ. വിപിന്‍.എന്‍.വി (ഗോത്ര വിഭാഗത്തിലെ ബി.ഡി.എസ്.) - കെ.കെ.രാധിക (റാങ്ക് ഹോള്‍ഡര്‍,ഓള്‍ ഇന്ത്യാ കോമണ്‍ലോ അഡ്മിഷന്‍ ടെസ്റ്റ്)
- കെ.ആര്‍ ആര്‍ദ്ര ലക്ഷ്മി (കേരള മെഡിക്കല്‍ എന്‍ട്രന്‍സ്,രണ്ടാം റാങ്ക്)