വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

0

കോളിയാടി മൂലകാട്ടില്‍ (പുത്തുങ്കല്‍) വര്‍ഗീസിനെ മകന്‍ ബിജു വര്‍ഗീസ് (47)ആണ് ഇന്നു പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. രണ്ടാഴ്ചമുമ്പ് ബാംഗ്ലൂരില്‍ വച്ചായിരുന്നു ബിജു വര്‍ഗീസ് വാഹനാപകടത്തില്‍പെട്ടത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!