ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു.

0

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാര്‍ത്ഥികള്‍ മരിച്ചു.ലക്കിടി ഓറിയന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ അരൂര്‍ സ്വദേശി രോഹിത്ത്(25),കോട്ടയം കുരിയനാട് സ്വദേശി സെബിന്‍(21) എന്നിവരാണ് മരിച്ചത്.വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം രാത്രി 10 മണിയോടെയാണ് അപകടം നടന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!