തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കൽ; അനുമതിയില്ലാതെ ചെയ്താൽ നടപടിയെടുക്കുമെന്ന് സൌദി അറേബ്യ

0

തൊഴിലാളികളുടെ ശമ്പളം അനധികൃതമായി വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സൗദി മന്ത്രാലയം. നിയമപരമായി അനുവദിക്കപ്പെട്ട സന്ദര്‍ഭങ്ങളിലല്ലാതെ തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവു വരുത്താന്‍ തൊഴിലുടമകള്‍ക്ക് അധികാരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!