കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: ആറാംമൈലില്‍ ബഹുജന കൂട്ടായ്മ
കര്‍ഷക സംഘം അച്ചൂരാനം വില്ലജ് കമ്മിറ്റി നേതൃത്വത്തില്‍ ആറാംമൈലില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പിഡി ദാസന്‍, ഉദ്ഘാടനം ചെയ്തു.എന്‍സി പ്രസാദ്, സിഎം ശിവരാമന്‍,കെ ജെറീഷ്, കെവി ഗിരീഷ്, എ ഗഫൂര്‍, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു