വയനാട് ജില്ലയിൽ ഇന്ന് 148 പേർക്ക് കോവിഡ്

0

ഇന്ന് 148 പേര്‍ക്ക് കൊവിഡ്
എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ
127 പേര്‍ക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ചവര്‍

കല്‍പ്പറ്റ, പടിഞ്ഞാറത്തറ സ്വദേശികളായ 15 പേര്‍ വീതം, തരിയോട് 13 പേര്‍, നൂല്‍പ്പുഴ, വെള്ളമുണ്ട 12 പേര്‍ വീതം, ബത്തേരി 11 പേര്‍, അമ്പലവയല്‍, മുട്ടില്‍ 9 പേര്‍ വീതം, മാനന്തവാടി. പുല്‍പ്പള്ളി എട്ടുപേര്‍ വീതം, എടവക ആറുപേര്‍, പൊഴുതന അഞ്ചുപേര്‍, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി, നാലുപേര്‍ വീതം, വൈത്തിരി, പനമരം മൂന്ന് പേര്‍ വീതം, നെന്‍മേനി രണ്ടുപേര്‍, മേപ്പാടി,, മൂപ്പൈനാട്, പൂതാടി തവിഞ്ഞാല്‍, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഇതില്‍ ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!