പി വി എസ് മൂസക്ക് സ്വീകരണം നല്‍കി

0

മാനന്തവാടി മണ്ഡലം പ്രവാസി ലീഗിന്റെ നേത്യത്വത്തില്‍ മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസക്ക് സ്വീകരണം നല്‍കി. പ്രവാസിലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എകരത്ത് മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.സലീം പി അധ്യക്ഷത വഹിച്ചു.ശറഫു തമ്മട്ടാന്‍,അമ്മത് ഹാജി, അസീസ് വെള്ളമുണ്ട എന്നിവര്‍ സംസാരിച്ചു, കെ ടി അഷ്‌കര്‍ സ്വാഗതവും റഷീദ് പി നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!