ജില്ലയില്‍ 267 പേര്‍ക്ക് കൂടി കോവിഡ്
284 പേര്‍ക്ക് രോഗമുക്തി
266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍-ബത്തേരി സ്വദേശികള്‍ 28, മാനന്തവാടി 22, നൂല്‍പ്പുഴ 21, മീനങ്ങാടി 19, നെന്മേനി 18, എടവക, കോട്ടത്തറ, പടിഞ്ഞാറത്തറ 17 പേര് വീതം, വെങ്ങപ്പള്ളി 13, മേപ്പാടി 12, പനമരം 11, കല്‍പ്പറ്റ, വെള്ളമുണ്ട 10 പേര് വീതം, മുള്ളന്‍കൊല്ലി 9, കണിയാമ്പറ്റ, പൂതാടി, തരിയോട്, വൈത്തിരി 6 പേര് വീതം, പൊഴുതന 5, അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍ 3 പേര് വീതം, മൂപ്പൈനാട് 2, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്നും വന്ന കോട്ടത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.