അനധികൃത മദ്യവില്‍പ്പന രണ്ട് പേര്‍ അറസ്റ്റില്‍

0

അനധികൃത മദ്യവില്‍പ്പന 15 ലിറ്റര്‍ മദ്യം കൈവശം വെച്ച് വില്‍പ്പന നടത്തിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. പടിഞ്ഞാറത്തറ വില്ലേജ് ഓഫീസിന് സമീപം വില്‍പ്പന നടത്തുകയായിരുന്ന ചെല്ലിമറ്റം തിരുമംഗലം കുഞ്ഞ് എന്ന ഉലഹന്നാന്‍, കര്‍ലോട്ട് കുന്ന് സജി ജേക്കബ് എന്നിവരെയാണ് 15.6 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്‍സ്പെക്ടര്‍ രാംജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്

Leave A Reply

Your email address will not be published.

error: Content is protected !!