ജനപ്രതിനിധികള്‍ക്ക് സ്വാഗതം

0

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ജന പ്രതിനിധികളെ വീട്ടിലെത്തി സ്വാഗതം ചെയ്യുന്ന പരിപാടി കബനി ഗിരിയില്‍ നിന്നും ആരംഭിച്ചു.അഞ്ചാം വാര്‍ഡ് മെമ്പര്‍ ശാന്തിനി പ്രകാശന് പുല്‍പ്പള്ളി മേഖല പ്രസിഡന്റ് എ.സി.ഉണ്ണികൃഷ്ണന്‍ വയനാടിന്റെ വികസന സമീപനം എന്ന ലഘുലേഖ  നല്‍കി പരിപാടിയിലേക്ക് സ്വീകരിച്ചു. ജില്ലാ വികസന സബ് കമ്മറ്റി കണ്‍വീനര്‍ പി.സി.മാത്യൂ, ജില്ലാ ജോ. സെക്രട്ടറി എം.എം.ടോമി, മേഖല സെക്രട്ടറി ജോസ് ചെറിയാന്‍ മേഖല കമ്മറ്റിയംഗവും കബനി ഗിരി യൂണിറ്റ് വൈസ് പ്രസിഡന്റുമായ  പി.റ്റി.പ്രകാശന്‍  എന്നിവര്‍ സന്നിഹിതരായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!