വിദേശമദ്യം പിടികൂടി

0

കോറോത്ത് അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിവന്ന പരപ്പുപാറമ്മല്‍ സുരേഷിനെ എസ്‌ഐ ജയപ്രകാശും സംഘവും അറസ്റ്റ് ചെയ്തു.വില്‍പ്പനക്കായി സൂക്ഷിച്ച 5 ലിറ്റര്‍ വിദേശ മദ്യവും പിടികൂടി

Leave A Reply

Your email address will not be published.

error: Content is protected !!